Monday, May 6, 2024
spot_img

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് !ട്രാക്കിൽ അറ്റകുറ്റപ്പണി ! സംസ്ഥാനത്ത് 10 ട്രെയിൻ സർവീസുകൾ റദ്ദാക്കി

ട്രാക്കിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് 10 ട്രെയിൻ സർവീസുകൾ റദ്ദാക്കി. ശനിയാഴ്ചത്തെ എറണാകുളം– ഹസ്രത്ത് നിസാമുദ്ദീന്‍ എക്സ്പ്രസും, ജനുവരി 2, 9 തീയതികളിലെ ഹസ്രത്ത് നിസാമുദ്ദീൻ – എറണാകുളം എക്സ്പ്രസ് (ജനുവരി 2, 9) എന്നിവ ഉൾപ്പെടയുള്ള 10 ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്.

റദ്ദാക്കിയ മറ്റു ട്രെയിനുകളുടെ പൂർണ്ണവിവരം ചുവടെ നൽകുന്നു

ബറൗണി– എറണാകുളം രപ്തിസാഗര്‍ (ജനുവരി 1)
എറണാകുളം–ബറൗണി രപ്തിസാഗര്‍ (ജനുവരി 5)
കൊച്ചുവേളി– കോര്‍ബ (ജനുവരി 1)
കോര്‍ബ– കൊച്ചുവേളി (ജനുവരി 3)
കൊച്ചുവേളി–ഗൊരഖ്പുര്‍ (ജനുവരി 2, 3, 7, 9, 10)
ഗൊരഖ്പുര്‍–കൊച്ചുവേളി (ജനുവരി 4, 5, 7, 11, 12)
ബിലാസ്പുർ – തിരുനെൽവേലി വീക്ക്‌ലി എക്സ്പ്രസ് (ജനുവരി 2, 9)
തിരുനെൽവേലി – ബിലാസ്പുർ വീക്ക്‌ലി എക്സ്പ്രസ് (ഡിസംബർ 31, ജനുവരി 7)

Related Articles

Latest Articles