Monday, April 29, 2024
spot_img

പാലില്‍ വിഷാംശം;വിവിധ ജില്ലകളില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനയില്‍ ‘അഫ്‍ലാടോക്സിന്‍’ കണ്ടെത്തി

തിരുവനന്തപുരം:സംസ്ഥാനത്ത് പലയിടങ്ങളിലായി നിന്നുള്ള സാമ്പിള്‍ പരിശോധനയില്‍ മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്‍ലാടോക്സിന്‍ എന്ന വിഷാംശം കണ്ടെത്തി. വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 10 % സാമ്പിളിലാണ് അഫ്‍ലാടോക്സിന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത്.

കേടായ കാലിത്തീറ്റ നല്‍കുന്നത് മൂലം പാലില്‍ ഉണ്ടാകുന്ന വിഷമാണിത്. കാന്‍സര്‍ അടക്കം മാരക രോഗങ്ങള്‍ക്ക് അഫ്‍ലാടോക്സിന്‍ എം 1 കാരണമാകും.

Related Articles

Latest Articles