Friday, October 9, 2026

വി മുരളീധരന്‍ ആശുപത്രിയില്‍;രണ്ട് ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ആശുപത്രിയില്‍. മുരളീധരന്റെ ബുധന്‍, വ്യാഴം ദിവസങ്ങളിലെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി.

പനിമൂലം പൂര്‍ണവിശ്രമം നിര്‍ദേശിച്ചിരിക്കുന്നതിനാലാണ് പരിപാടികള്‍ മാറ്റി വച്ചത്. നിലവിൽ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വിശ്രമത്തിലാണ് കേന്ദ്രമന്ത്രി.

Related Articles

Latest Articles