Friday, October 9, 2026

നിയമം ലംഘിക്കുന്നവര്‍ എവിടെയുണ്ടോ അവിടെയുണ്ട് കേരള സര്‍ക്കാര്‍..

നിയമം ലംഘിക്കുന്നവര്‍ എവിടെയുണ്ടോ അവിടെയുണ്ട് കേരള സര്‍ക്കാര്‍.. മൂന്നാര്‍ ദൗത്യത്തിനും വി എസിന്റെ പൂച്ചകള്‍ക്കും ഇടങ്കോലിട്ട ചരിത്രമുള്ള, നിയമലംഘകര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ഭരണ സംവിധാനമാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന ധൈര്യമായിരുന്നു ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കും താമസക്കാര്‍ക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.. #vmuralidharan #maradu #ldf #udf #supremecourt

Related Articles

Latest Articles