Monday, May 20, 2024
spot_img

വൈക്കത്ത് വള്ളം മുങ്ങി അപകടം; രണ്ടു പേർക്ക് ദാരുണാന്ത്യം,ഒരാളുടെ നില അതീവ ഗുരുതരം

കൊച്ചി; വൈക്കത്ത് വള്ളം മുങ്ങി രണ്ടു പേർ മരിച്ചു. ഉദയനാപുരം തലയാഴം ചെട്ടിക്കരി ഭാ​ഗത്താണ് അപകടമുണ്ടായത്. ഉദയനാപുരം കൊടിയാട് സ്വദേശി ശരത് (33) സഹോദരി പുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്.

അഞ്ചു പേർ സഞ്ചരിച്ച വഞ്ചിയാണ് മുങ്ങിയത്. രക്ഷപ്പെട്ട ഒരാളുടെ നില ​ഗുരുതരമായി തുടരുകയാണ്.

Related Articles

Latest Articles