റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യം അല്ലാതായതിനെതിരെ കേരളത്തില്‍ നടന്ന വേറിട്ട പ്രതിഷേധത്തിന്‍റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കുറിക്ക് കൊള്ളുന്ന വരികളില്‍ രചിച്ച ഗാനം ആലപിച്ചാണ് ഈ പ്രതിഷേധം.