Friday, May 10, 2024
spot_img

ശബരിമല പാതയിൽ വാഹനാപകടം ; , തീർത്ഥാടകരുടെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു;,
ആർക്കും ഗുരുതര പരിക്കില്ല,

പത്തനംതിട്ട :: ശബരിമല പാതയിൽ വാഹനാപകടം. ശബരിമല തീർത്ഥാടകരുടെ വാഹനമാണപകടത്തിൽപ്പെട്ടത്. പത്തനംതിട്ട മണ്ണാറകുളഞ്ഞിയിൽ വച്ച് ശബരിമല തീർത്ഥടകാരുടെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിക്കുകയായിരുന്നു.

ദർശനം കഴിഞ്ഞു മടങ്ങിയ ആന്ധ്രയിലെ തീർത്ഥാടകരുടെ ബസും സന്നിധാനത്തേക്ക് പോകുകയായിരുന്ന തിരുവനന്തപുരം പാറശാല സ്വദേശികൾ സഞ്ചരിച്ച മിനി ബസും കൂട്ടിയിടിച്ചാ ണ് അപകടം സംഭവിച്ചത്.. ആർക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം. പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ സംഭവ സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചിരുന്നു.

Related Articles

Latest Articles