തിരുവനന്തപുരം: അശ്ലീല യുട്യൂബറെ കൈയ്യേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും മുൻകൂര്‍ ജാമ്യം ഇല്ല. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ അതിശക്തമായി എതിര്‍ത്തു. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവരുടെ പേരില്‍ തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത മുൻകൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

