Friday, October 16, 2026

തമിഴ് സിനിമയെ രക്ഷിക്കാൻ ‘വിജയ് സർക്കാർ’; തിയേറ്ററുകളിൽ ഇനി പ്രതിദിനം 5 ഷോകൾ!

തമിഴ് സിനിമാ വ്യവസായത്തിന് വൻ ആശ്വാസമേകി റിലീസ് ചെയ്യുന്ന എല്ലാ ചിത്രങ്ങൾക്കും ആദ്യ വാരം പ്രതിദിനം 5 ഷോകൾ അനുവദിച്ച് മുഖ്യമന്ത്രി വിജയ്‌യുടെ വിപ്ലവാത്മക ഉത്തരവ്. പൊതുഅവധികളിലും ശനി, ഞായർ ദിവസങ്ങളിലും പ്രത്യേക അനുമതിയില്ലാതെ അഞ്ച് പ്രദർശനങ്ങൾ നടത്താം. കോവിഡിന് ശേഷമുള്ള സിനിമാ പ്രതിസന്ധിക്ക് പരിഹാരമായി തമിഴ്‌നാട് സിനിമാ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് ഈ പുതിയ തീരുമാനം. #vijaygovernment #tamilcinema #thalapathyvijay #tamilnadutheatres #boxoffice #kollywoodupdates #cinemaregulation #trending #viralvideo #socialmediaviral

Related Articles

Latest Articles