Monday, April 29, 2024
spot_img

തലസ്ഥാന നഗരിയിൽ സ്ത്രീകൾക്കെതിരായ അതിക്രമം വീണ്ടും!!സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ വീണ്ടും പെൺകുട്ടിക്കുനേരെ ആക്രമണം. മ്യൂസിയം–വെള്ളയമ്പലം റോഡിൽ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പേയാട് സ്വദേശി മനു ആണ് പിടിയിലായത്

മാസങ്ങൾക്കു മുമ്പ മ്യൂസിയം ഭാഗത്ത് അതിരാവിലെ പ്രഭാത സവാരിക്കിടെ യുവതിയെ ഒരാൾ കടന്നുപിടിച്ചത് വലിയ വാർത്തയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്താലാണ് അന്ന് പ്രതിയെ പിടികൂടിയത്.

Related Articles

Latest Articles