Saturday, April 27, 2024
spot_img

വോട്ടിംഗ് മെഷീനുകളുടെ സുതാര്യത നഷ്ടമായി ;വിഎം സുധീരൻ

വോട്ടിങ് മെഷീനുകൾക്കു നേരത്തെയുള്ള സുതാര്യത നഷ്ടമായെന്ന് കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജാഗ്രതക്കുറവാണ് വോട്ടിങ് മെഷീനുകളെക്കുറിച്ചുള്ള പരാതിക്കു കാരണമെന്നും സുധീരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Related Articles

Latest Articles