Friday, April 26, 2024
spot_img

കോഴിക്കോട് ഞെളിയന്‍പറമ്പിലെ മാലിന്യസംസ്കരണം : ഉപാധികളോടെ സോണ്ട ഇന്‍ഫ്രാടെക്കിന് വീണ്ടും കരാര്‍ നീട്ടിനല്‍കും

കോഴിക്കോട് : കൊച്ചി ബ്രഹ്മപുരം തീപിടിത്തത്തോടെ വിവാദത്തിലായ മാലിന്യ സംസ്കരണ കമ്പനി സോണ്ട ഇന്‍ഫ്രാടെക്കിന് കോഴിക്കോട് ഞെളിയന്‍പറമ്പിലെ മാലിന്യം നീക്കാന്‍ കരാര്‍ നീട്ടിനല്‍കും.

ഉപാധികളോടെയാകും കരാര്‍ നീട്ടി നൽകുക എന്നാണ് അറിയാൻ സാധിക്കുക.ഇത് സംബന്ധിച്ച് അന്തിമ തീരുമാനം നാളെയുണ്ടാകും. 30 ദിവസത്തിനകം മാലിന്യം നീക്കണമെന്നാണ് വ്യവസ്ഥ. പ്രവർത്തനങ്ങൾ വിലയിരുത്താന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും കോഴിക്കോട് കോര്‍പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്

Related Articles

Latest Articles