Friday, October 2, 2026

ഇസ്ലാമിക പണ്ഡിതന്മാർക്ക് ക്ഷേത്രത്തിൽ എന്ത് കാര്യം ?

രാമായണമാസത്തിൽ ശ്രീരാമനെ അനുസ്മരിക്കുന്നത് ഡോ . അനിൽ മുഹമ്മദ് . എന്ത് യോഗ്യതയുടെ പശ്ചാത്തലത്തിൽ ആണ് അനിൽ മുഹമ്മദിനെ ഈ യോഗത്തിന് ക്ഷേത്ര ഭാരവാഹികൾ ക്ഷണിച്ചത് എന്ന ചോദ്യങ്ങളും വിമർശനങ്ങളും ഉയരുന്നു . ഒരവലോകനം ! #DrAnilMuhammed #OchiraTemple #RamayanaControversy #RamayanaMasam #SecularKerala #Karkidakam #TempleSpeech #SocialMediaDebate #ReligiousHarmony #OchiraParabrahma #Otapradakshinam #MalayalamNewsAnalysis

Related Articles

Latest Articles