പ്രപഞ്ചം നമുക്ക് മുന്നിൽ ഒരു മായാജാലം ഒരുക്കിയിരിക്കുകയാണ്! പത്ത് ബില്യൺ പ്രകാശവർഷം അകലെ നടന്ന ഒരു അതിഭീമൻ നക്ഷത്ര സ്ഫോടനം ആകാശത്തിന്റെ അഞ്ച് വ്യത്യസ്ത ഭാഗങ്ങളിലായി ഒരേസമയം ദൃശ്യമായിരിക്കുന്നു. ജെയിംസ് വെബ്ബ്, ഹബിൾ ടെലിസ്കോപ്പുകൾ ഒപ്പിയെടുത്ത ഈ അപൂർവ്വ പ്രതിഭാസം എന്താണ്? #snwinny #supernova #jameswebbtelescope #hubbletelescope #spacenews #sciencemalayalam #astronomy #gravitationallensing #einsteincross #tatwamayinews #spaceexploration #sciencefacts #malayalamnews #universe

