Friday, October 2, 2026

കേരളം പ്രതീക്ഷിക്കുന്നത്… |UNION BUDGET 2026

ധനമന്ത്രി നിർമലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോൾ പ്രതീക്ഷയോടെ കേരളം. കേരള നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള കേന്ദ്ര ബജറ്റ് എന്ന നിലയിൽ വൻ പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. Kerala is filled with anticipation as Finance Minister Nirmala Sitharaman presents the Union Budget. Everyone is eagerly waiting to see if there will be any big announcements as the Union Budget comes just before the Kerala Assembly elections. #UnionBudget2026 #Budget2026 #UnionBudget #LatestNewsUpdatesMalayalam #tatwamayinews

Related Articles

Latest Articles