വ്യാജ പ്രചാരണങ്ങൾക്കും , അസൂയക്കാരായ സീരിയൽ താരങ്ങളുടെ കൊതിക്കെറുവുകൾക്കും മുന്നിൽ പതറാതെ പ്രായത്തിൽ കവിഞ്ഞ പക്വതയോടെ രാഷ്ട്രീയ രംഗത്തെ കന്നിയങ്കത്തിൽ മുന്നേറുന്ന ഏറ്റുമാനൂർ മണ്ഡലത്തിലെ NDA സ്ഥാനാർത്ഥി ആതിര ഡി നായർ Gen Zയുടെ മാത്രമല്ല കേരളത്തിന്റെ ഹൃദയവും കീഴടക്കുന്നു ! ഒരവലോകനം !! #athiradnair #ettumanoor #ndacandidate #keralapolitics #genz #electionanalysis #womeninpolitics #keralanews #politicaldebate #keralaelection

