Thursday, September 24, 2026

തോമസ് ഐസക്ക് മോദിക്കെതിരെ കടലാസ്സ് കത്തിയെടുക്കുമ്പോൾ !

സ്വയം പ്രഖ്യാപിത കമ്മ്യൂണിസ്റ്റ് ബുദ്ധിജീവിയായ തോമസ് ഐസക്ക് നരേന്ദ്ര മോദിയെ വിമർശിച്ചു രംഗത്ത് എത്തിയിരിക്കുകയാണ്. LPG ക്ഷാമം ഉണ്ടായി ഭാരതത്തിൽ ഒരു കലാപം പൊട്ടിപ്പുറപ്പെടും എന്ന പ്രതീക്ഷകൾ തകർന്നതിന്റെ എല്ലാ നിരാശകളും അദ്ദേഹത്തിൻറെ വാക്കുകളിൽ പ്രകടമാണ്. ശൈലി പതിവുള്ളതു തന്നെ…ബ്രിട്ടീഷുകാരുടെ ഷൂ നക്കി, ഗർഭിണി, ഭ്രൂണം, ശൂലം… ഒരു അവലോകനം! #thomasisaac #narendramodi #keralapolitics #indiapolitics #economicdebate #lpgprices #politicalanalysis #currentaffairs #keralanews #publicdebate

Related Articles

Latest Articles