ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് മാതാപിതാക്കളായ സഹദും സിയയും വേർപിരിഞ്ഞു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ വാർത്തകൾക്കുള്ള ഇവരുടെ കൃത്യമായ മറുപടിയാണ് ഈ വീഡിയോയിൽ. തങ്ങൾ ഒന്നിച്ച് തന്നെയാണ് എന്നും, ഒരു കൊച്ചു വീട് വെക്കാനും മകളെ നന്നായി വളർത്താനും വേണ്ടിയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റാൻ ജോലി തേടിപ്പോയതായിരുന്നു സഹദ് എന്നും സിയ പുതിയ വീഡിയോയിലൂടെ വ്യക്തമാക്കുന്നു. സിയയുടെയും സഹദിന്റെയും കുഞ്ഞിന്റെയും പുതിയ വിശേഷങ്ങളും ഇവരുടെ അതിജീവനത്തിന്റെ കഥയും ഈ വീഡിയോയിലൂടെ കാണാം. #ziyasahad #transparents #keralatransgenders #ziyasahadseparated #ziyasahadnews #malayalamnews #ziyavlog #sahadziyababy #keralanews #trendingvideo

