നഗരവൽക്കരണവും വികസനപ്രവർത്തനങ്ങളും തിരഞ്ഞെടുപ്പ് വിഷയങ്ങളിൽ പ്രധാനമാകുന്ന വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ മുൻതൂക്കം നേടാൻ പോകുന്നതാര് ?എൽഡിഎഫിനും യുഡിഎഫിനുമൊപ്പം എൻഡിഎ കൂടി ശക്തമായി വേരോട്ടം നടത്തുന്ന മണ്ണിൽ ചരിത്രം കുറിക്കാൻ പോകുന്നതാര് ? #triangularcontest #politicalbattle #vattiyorkkavunews #keralaassembly #development #electionupdates #voteforvattiyorkkavu

