പാകിസ്താൻ നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ തിരയുമ്പോൾ എത്തിനിൽക്കുന്നത് ചൈനയുടെ ‘കടക്കെണി’ നയത്തിലാണ്. വികസനം എന്ന വ്യാജേന ചൈന നൽകിയ ശതകോടിക്കണക്കിന് ഡോളറിൻ്റെ വായ്പകൾ ഇന്ന് പാകിസ്താൻ്റെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. #pakistan #china #cpec #asimmunir #shehbazsharif #malayalamnews #latestnewsupdatesmalayalam

