മലയാള സിനിമയിലെ ഉറ്റ സുഹൃത്തുക്കളായ കല്യാണി പ്രിയദർശനും ചന്തു സലിംകുമാറും വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുന്നു. കല്യാണിയുടെ ജന്മദിനത്തിൽ ചന്തു പങ്കുവെച്ച കാവ്യാത്മകമായ വരികളും ചിത്രങ്ങളിലെ ഹോളിവുഡ് ട്വിസ്റ്റും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. #kalyanipriyadarshan #chanthusalimkumar #happybirthdaykalyani #michaelbjordan #malayalamcinema #celebrityfriendship #viralpost #lokachapter1 #chandra

