രാജ്യത്തിന്റെ പ്രതിരോധ ശക്തി പതിന്മടങ്ങു വർദ്ധിപ്പിക്കുന്ന ഗ്രേറ്റർ നിക്കോബാർ പദ്ധതിക്ക് തുരങ്കം വെയ്ക്കുവാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നത് ആർക്കു വേണ്ടി ? ചൈന ഏറെ ഭയക്കുന്ന ഈ പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി കോക്കറോച്ച് സംഘത്തിന്റെ സഹായം തേടുമോ ? ഒരവലോകനം #GreaterNicobarProject #RahulGandhi #NationalSecurity #IndiaVsChina #AndamanAndNicobar #StrategicProject #PoliticalAnalysis #DefenseNews #NicobarIsland #GeopoliticsIndia #IndiaMaritime #securitynews

