Thursday, September 24, 2026

വീണാ വിജയനും , ശശിധര കർത്തയും അറസ്റ്റിലേക്കോ ?

പിണറായി വിജയൻറെ വീടുകളിൽ ED റെയിഡുകൾ നടക്കുന്നു.വീണ വിജയനെയും CMRL എം ഡി ശശിധര കർത്തയെയും ചോദ്യം ചെയ്യുന്നു . CPI (എം) തെരുവിൽ ലഹളയുണ്ടാക്കുന്നു . ഈ സംഭവങ്ങൾ നീളുന്നത് വീണാ വിജയൻറെ അറസ്റ്റിലേക്ക് തന്നെയോ ? RP യുമായി ചർച്ച ചെയ്യുന്നു !! #MasappadiCase #KeralaPolitics #VeenaVijayan #PinarayiVijayan #EDInvestigation #CurrentAffairs #KeralaNews #PoliticalAnalysis #CPIM #IndiaPolitics

Related Articles

Latest Articles