തമിഴ്‌നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണ് . അത്തരമൊരു സാഹചര്യത്തിൽ തമിഴക വെട്രി കഴകത്തിന്റെ തലവൻ വിജയുടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള പാത കൂടുതൽ ദുർഘടമാവുകയാണോ? ഒരു അവലോകനം! #vijay #tvk #tamilnadupolitics #thalapathyvijay #tamilpolitics #breakingnews #politicalnews #malayalamnews #tvkparty #tamilnadu #dmk #aiadmk #southpolitics #currentaffairs #trendingnews #indianpolitics #vijaypolitics #latestnews #politicalanalysis #newsmalayalam

