Tuesday, October 13, 2026

അന്‍പത്തിയൊന്നുകാരി വീടിനുളളില്‍ മരിച്ച നിലയില്‍: ഇവരുടെ വിവാഹം നടന്നത് രണ്ടുമാസം മുന്‍പ്: മരണത്തില്‍ ദുരൂഹതയെന്ന് പോലീസ്

കാരക്കോണം: കാരക്കോണത്ത് മധ്യവയസ്കയുടെ മരണത്തില്‍ ദുരൂഹത. 51 കാരിയായ ശിഖയാണ് മരിച്ചത്. ശിഖയെ കാരക്കോണത്തെ വീടിനുളളില്‍ ഷോക്കറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുമാസം മുന്‍പാണ് ശിഖയും അരുണും തമ്മിലുളള വിവാഹം നടന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്.

Related Articles

Latest Articles