Friday, October 2, 2026

മുസ്ലിം പള്ളികളിലും യുവതീ പ്രവേശനം; വരട്ടെ… കാണാമെന്ന് മത സംഘടനകള്‍

2018 സെപ്റ്റംബർ 28നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതിയുടെ 5 അംഗ ഭരണഘടനാ ബെഞ്ച് ചരിത്ര വിധിയിലൂടെ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചത്. ലക്ഷക്കണക്കിന് വരുന്ന അയ്യപ്പഭക്തരുടെ എതിര്‍പ്പ് കണക്കിലെടുക്കാതെയായിരുന്നു വിധി. ഈ വിധി പുനപരിശോധിക്കാനുള്ള ഹര്‍ജികള്‍ നിലവില്‍ സുപ്രംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയിലുമാണ്. ഇതിന് പിന്നാലെ മുസ്ലിംപള്ളികളിലും യുവതീപ്രവേശനമുണ്ടാകുമോയെന്നാണ് ഇപ്പോള്‍ പൊതുസമൂഹം ഉറ്റുനോക്കുന്നത്.

Related Articles

Latest Articles