Saturday, April 27, 2024
spot_img

ഇന്ത്യയുടെ വളർച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്;ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 7.5 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായാണ് ലോകബാങ്ക് വെട്ടിക്കുറച്ചത്

മുംബൈ: ഈ സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ പ്രവചനം ലോകബാങ്ക് ഒരു ശതമാനം കുറച്ചു. ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 7.5 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായാണ് ലോകബാങ്ക് വെട്ടിക്കുറച്ചത്.

2022 ജൂണിൽ ആയിരുന്നു ലോകബാങ്ക് വളർച്ചാ നിരക്ക് പ്രവചിച്ചിരുന്നത്. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള വാർഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ ലോകബാങ്കിന്റെ ഏറ്റവും പുതിയ സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസിലാണ് പുതുക്കിയ പ്രവചനങ്ങൾ ഉള്ളത്.

Related Articles

Latest Articles