Thursday, May 16, 2024
spot_img

ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഇനി പേടിക്കേണ്ട; കണ്ടെത്താൻ പുതിയ സംവിധാനം വരുന്നു

മൊബൈല്‍ ഫോണ്‍ കളഞ്ഞുപോയാലോ കവര്‍ച്ച ചെയ്യാപ്പെട്ടാലോ ഇനി പേടിക്കേണ്ട കാര്യമില്ല. കാരണം
അതിവേഗം മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കുന്ന സംവിധാനം വരുന്നു. കേന്ദ്ര ടെലികോം മന്ത്രാലയമാണ് ഇത്തരം ഒരു സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നത്.ഇത് വഴി നഷ്ടപ്പെട്ട ഫോണ്‍ അതിവേഗം കണ്ടെത്താന്‍ സാധിക്കും.

Related Articles

Latest Articles