Friday, October 9, 2026

അണ്ണാമലൈയെ കണ്ട് പഠിക്കണം ഇതാണ് ഒരു ജനനേതാവ് ദൃശ്യം കാണാം

ഒരു രാഷ്ട്രീയ നേതാവിന് ഏറ്റവും കൂടുതൽ വേണ്ടത് ക്ഷമയാണ് എന്നാൽ ഇവിടുള്ള പല നേതാക്കൾക്കും ഇല്ലാത്തതും അതാണ് എന്നാൽ അംങ്ങനെയുള്ള നേതാക്കൾ ഇ വിഡിയോയിൽ കണ്ടതുപോലെ അണ്ണാമലൈയെ കണ്ടു പഠിക്കണം. കാരണം ഒരു നേതാവിന് വേണ്ട ഏറ്റവും നല്ല ഗുണം ജനങളുടെ പ്രശ്നങ്ങൾ കേൾക്കാനുള്ള ക്ഷമയാണ് ,എന്നാൽ നമ്മുടെ മുഖ്യമന്ത്രി അടക്കമുളള നേതാക്കൾ ജനങൾ പ്രശ്നങ്ങൾ പറയാൻ വരുമ്പോൾ ഓടി ഒളിക്കുകയാണ് പതിവ്. പക്ഷെ അവർക്കൊക്കെ മാതൃകയാണ് അണ്ണാമലൈ. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ജനങളുടെ കാലുവരെ പിടിക്കാൻ നടക്കുന്ന നേതാക്കളുടെ പല ദൃശ്യങ്ങളും നമ്മുടെ സാമൂഹ്യ മാധ്യമങ്ങളിൽ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് ചൂടുകഴിഞ്ഞാൽ ആണ് എല്ലാം വെറും അഭിനയം മാത്രമാണ് എന്ന് ജനങ്ങൾ തിരിച്ചറിയുക. ദൃശ്യത്തിൽ കണ്ടതുപോലെ പ്രശ്നങ്ങൾ കേട്ട് പരിഹാരവും പറഞ്ഞു നൽകി ജനങളുടെ കൂടെ നിൽക്കാൻ എല്ലാ നേതാക്കൾക്കും കഴിഞ്ഞെന്ന് വരില്ല.അതാണ് മറ്റു നേതാക്കളും ബിജെപി നേതാക്കളും തമ്മിലുള്ള വ്യത്യാസം

Related Articles

Latest Articles