Monday, April 29, 2024
spot_img

കണ്ണൂരിൽ മാരകായുധങ്ങളുമായി യുവാവിനെ പൊക്കി;പിടിക്കപ്പെട്ടത് നിരവധി കേസിലെ പ്രതി

കണ്ണൂർ : മനേക്കരയിൽ മാരക ആയുധങ്ങളുമായി യുവാവിനെ പിടികൂടി.മൂന്നംഗ സംഘത്തിലെ ഒരാളെയാണ് പാനൂർ പോലീസ് ഇൻസ്‌പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.പ്രതിയെ പോലീസ് സംഘം ഓടിച്ചിട്ട്‌ പിടിക്കൂടുകയായിരുന്നു.

പിടിയിലായത് സിഒടി നസീർ വധശ്രമം ഉൾപെടെ നിരവധി കേസിലെ പ്രതിയെന്ന് പോലീസ് പറഞ്ഞു. കൂട്ടുപ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles