Sunday, November 8, 2026

ഞങ്ങൾ മുൻപ് പറഞ്ഞതാണ്.ഞങ്ങൾ വീണ്ടും പറയുന്നു.മലയാള സിനിമ മാഫിയയുടെ പിടിയിലാണ്. ഉത്തരം മുട്ടുമ്പോൾ ആരും കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല…

സ്വര്‍ണക്കടത്തിന്റെ കാരിയര്‍മാരായി സിനിമാ മേഖലയിലെ യുവതികളെ ഉപയോഗിക്കുന്ന സംഘത്തിലേക്ക്‌ അന്വേഷണം നീളുമ്പോള്‍ ഷംന കാസിം കേസിലും ഒത്തുതീര്‍പ്പിനായി ഇടപെടല്‍ ശക്‌തം. സിനിമാ മേഖലയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന ഗൂഢസംഘങ്ങളെ രക്ഷിക്കാന്‍ ചലച്ചിത്രരംഗത്തുതന്നെയുള്ളവര്‍ സജീവമാണെന്നാണ്‌ വിവരം.

Related Articles

Latest Articles