Sunday, November 8, 2026

സുശാന്ത് സിംഗ് വിട വാങ്ങി; ആരോടും പറയാത്ത കഥകളുമായി

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍. മുംബൈയിലെ വസതിയിലാണ് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. 34 വയസായിരുന്നു.

ആത്മഹത്യയെന്ന് സൂചന. ‘എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ ആണ് പ്രധാന ചിത്രം. 12 ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കായ് പോ ആണ് ആദ്യചിത്രം. പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ചിച്ചോരെ ആണ് അവസാനമായി അഭിനയിച്ച സിനിമ.

Related Articles

Latest Articles