ബംഗാളിൽ ബിജെപി ശക്തമായ ഒരു പ്രതിപക്ഷ കക്ഷിയായി മാറുമോയെന്ന സാഹചര്യമാകാം സിപിഎം കോൺഗ്രസ് ധാരണക്ക് പിന്നിലെ പ്രേരക ഘടകം. തൃണമൂൽ കോൺഗ്രസ് ശക്തമായി വേരുറപ്പിച്ചു കഴിഞ്ഞ ബംഗാളിൽ കോൺഗ്രസ്സിനെ കൂട്ടുപിടിക്കാതെ സിപിമ്മിന്റെ മുന്നിൽ മറ്റു പോംവഴികളൊന്നും തന്നെ ഇല്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ സിപിഎം കോൺഗ്രസ് ധാരണ കേരളത്തിലെ സിപിഎം നേതാക്കളെ പ്രതിസന്ധിയിലാക്കാനാണ് സാധ്യത.