Tuesday, October 13, 2026

എതിർപ്പുകൾ പ്രശ്നമല്ല: വികസന സ്വപ്‌നങ്ങൾ ചിറകുവിരിക്കും; ഭാരതീയ ജനതാ പാർട്ടി പ്രത്യേക വെബിനാർ അല്‍പസമയത്തിനകം

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ ‘എതിർപ്പുകൾ പ്രശ്നമല്ല, വികസനം സാധ്യമാക്കും’ എന്ന പേരിൽ വെബിനാർ സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10.30 ന് ആണ് വെബിനാർ.

കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ഒ. രാജഗോപാൽ എംഎൽഎ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് തുടങ്ങിയവർ വെബിനാറിൽ പങ്കെടുക്കും. വെബിനാർ രാവിലെ 10.30 മുതൽ തത്വമയി ന്യൂസിൽ തത്സമയം സംപ്രേഷണം ചെയ്യും.

Related Articles

Latest Articles