Friday, October 9, 2026

എന്നാലും മാലാ പാർവതി…ആ പെൺകൊച്ച് അങ്ങനൊന്നും വിടുന്ന ഭാവമില്ലല്ലോ?ആഹാ അന്തസ്സ്…


മകന്‍ നടത്തിയ സെക്‌സ് ചാറ്റിനെയും അശ്ലീല പ്രദര്‍ശനത്തെയും പരസ്യമായി ന്യായീകരിച്ച് സിപിഎം ആക്ടീവിസ്റ്റ് മാല പാര്‍വതി രംഗത്ത്. സീമ വിനീതിന്റെ വെളിപ്പെടുത്തലില്‍ ദുരൂഹതയുണ്ടെന്നാണ് ഇപ്പോള്‍ മാല പാര്‍വതിയുടെ നിലപാട്. മെയ്ക്കപ്പ് ആര്‍ടിസ്റ്റുമായി അത്തരമൊരു സംഭാഷണം നടത്തിയതായി എന്റെ മകന്‍ സമ്മതിച്ചിരുന്നു. എന്നാല്‍, അത് പരസ്പര സമ്മതത്തോടെ ആയിരുന്നെന്നാണ് അവന്‍ പറയുന്നത്.

Related Articles

Latest Articles