Thursday, May 9, 2024
spot_img

“എന്റെ മലയാളി സഹോദരങ്ങൾക്ക് ആശംസകൾ നേരുന്നു”. ചിങ്ങപ്പുലരിയില്‍ മലയാളത്തില്‍ ആശംസകൾ നേർന്ന്​ പ്രധാനമന്ത്രി

ദില്ലി: മലയാളികള്‍ക്ക് ചിങ്ങപ്പുലരിയില്‍ മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന വര്‍ഷം എല്ലാവര്‍ക്കും വിജയവും നല്ല ആരോഗ്യവും സമൃദ്ധിയും കൈവരുത്തട്ടെയെന്ന് മോദി ആശംസിച്ചു. ചിങ്ങത്തിന്റെ ആശംസ നേര്‍ന്ന് ഇംഗ്ലീഷിലും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.

‘‘ചിങ്ങമാസം ആഗതമായ ഈ വേളയിൽ എല്ലാപേർക്കും പ്രതേകിച്ച് എന്റെ മലയാളി സഹോദരങ്ങൾക്ക് ആശംസകൾ നേരുന്നു” എന്നായിരുന്നു മോദിയുടെ ട്വീറ്റ്​.

Related Articles

Latest Articles