Friday, October 16, 2026

കോവിഡിനെ അതിജീവിച്ചവർ ഒരു ലക്ഷം

കോവിഡിനെ അതിജീവിച്ചവർ ഒരു ലക്ഷം

ദില്ലി : ലോകത്തിന് തന്നെ ആശ്വാസം പകരുന്ന രീതിയാണ് ഒരു ലക്ഷത്തോളം ആളുകൾ കൊറോണയെ അതിജീവിച്ചത്. മൂന്ന് ദിവസം ആശുപത്രിയിൽ കിടന്നതിന് ശേഷം പനിയും ശ്വാസതടസ്സവും മാറിയ സാഹചര്യത്തിലാണ് ഇവരെ രോഗവിമുക്തരായി കണക്കാക്കുന്നത്.

എന്നാലും ഒരാഴ്ച്ചകൂടി നിരീക്ഷിച്ച ശേഷമേ പൂർണ വിമുക്തരായി പ്രഖ്യാപിക്കൂ.ഇനിയും 19പരിശോധനകൾ കൂടി നടത്തുമെന്നും അധികൃതർ പറഞ്ഞു.

Related Articles

Latest Articles