Saturday, October 17, 2026

കോവിഡ് 19:വൈദ്യുതി മുടങ്ങുമോ?

തിരുവനന്തപുരം : കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് പ്രഖ്യാപിച്ച അവധി വൈദ്യുതി ബോര്‍ഡിനും ബാധകം. വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കാനും തകരാറുകള്‍ ഉണ്ടായാല്‍ പരിഹരിക്കാനും ഫീല്‍ഡ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് ചെയര്‍മാന്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രഷറികളില്‍ പെന്‍ഷന്‍കാരുടെ ലൈഫ് മസ്റ്ററിങ് നിര്‍ത്തിവെച്ചു.

മെയ് 31 വരെയാണ് മസ്റ്ററിങ് നടപടികള്‍ നിര്‍ത്തിയത്. ഈ കാലയളവില്‍ മസ്റ്റര്‍ ചെയ്തിട്ടില്ലെന്ന കാരണത്താല്‍ പെന്‍ഷന്‍ തടയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles