Sunday, October 4, 2026

ജനതാ കർഫ്യൂവിന് പിന്തുണ;ഗോ എയർ നാളെ ‘നോ എയർ’

ദില്ലി : ജ​ന​താ ക​ര്‍​ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച്‌ ഗോ​എ​യ​ര്‍ ഞാ​യ​റാ​ഴ്ച​ത്തെ എ​ല്ലാ സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ച ജ​ന​താ ക​ര്‍​ഫ്യൂ​വി​നെ ഭാഗമായി ഗോ​എ​യ​ര്‍ ഞാ​യ​റാ​ഴ്ച​ത്തെ എ​ല്ലാ സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്കി.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ഗോ​എ​യ​ര്‍ അ​ധി​കൃ​ത​ര്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​വി​ഡ്-19 വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ജ​ന​താ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​ത്.

Related Articles

Latest Articles