Friday, October 9, 2026

നാളെ മറ്റൊരു ഡ്രൈ ഡേ

തി​രു​വ​ന​ന്ത​പു​രം : ജ​ന​താ ക​ര്‍​ഫ്യൂ പ്രഖ്യാപിച്ചതിന്റെ ഭാഗമായി സം​സ്ഥാ​ന​ത്തെ ബാ​റു​ക​ളും ബി​വ​റേ​ജ​സ് ഔ‌ട്ട്‌ലെറ്റുകളും നാളെ അ​ട​ച്ചി​ടും .

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജ​ന​താ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ന​ട​പ​ടി.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജ​ന​താ ക​ര്‍​ഫ്യൂ​വി​നോ​ടു സ​ഹ​ക​രി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നേ​ര​ത്തേ വ്യക്തമാക്കിയിരുന്നു.

കോ​വി​ഡ് ജാ​ഗ്ര​ത നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ കര്‍ശന നി​യ​മ ന​ട​പ​ടി​ക്ക് തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു.

Related Articles

Latest Articles