മഴ പെയ്യുന്നത് തിരുവനന്തപുരം നിവാസികള്‍ക്ക് ഇപ്പോള്‍ പേടിസ്വപ്നമാണ്. എവിടെയും വെള്ളക്കെട്ടുണ്ടാവാം എന്നതാണ് സ്ഥിതി. മഴയ്ക്കു മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങിയെങ്കില്‍ തിരിച്ചു വീടെത്താനാകുമോ എന്നുറപ്പില്ലാത്ത അവസ്ഥ. സ്മാര്‍ട്ട് സിറ്റിക്കു വേണ്ടി പണിഞ്ഞു പണിഞ്ഞ് ഇപ്പോള്‍ പുറത്തിറങ്ങാനും വീട്ടിനുള്ളില്‍ ഇരിക്കാനും പറ്റാത്ത സ്ഥിതിയാണ്. മേയറൂട്ടിയുടെ വിനോദ സഞ്ചാരം എല്ലാം കഴിയും വരെ പ്രജകള്‍ വെള്ളത്തില്‍ കിടക്ക് എന്നാണ് ലൈന്‍ | EDIT OR REAL #thiruvananthapuram #rain #mayoraryarajendran
തിരുവനന്തപുരത്തെ വെള്ളക്കെട്ടു മാറ്റാന്‍ എന്തെങ്കിലും ചെയ്യുമോ ? ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മേയറേ…
By admin
0
48