Saturday, October 10, 2026

രാജ്യത്തു വീണ്ടും ഞെട്ടിപ്പിക്കുന്ന ദുരന്തം ;ഇക്കുറി മരണമെത്തിയത് കൂകിപ്പാഞ്ഞു….

മഹാരാഷ്ട്ര : ജൽന ഔറംഗാബാദ് പാതയിൽ ട്രെയിൻ ഇടിച്ചു പതിനഞ്ചു അന്യ സംസ്ഥാന തൊഴിലാളികൾ മരിച്ചു. 5പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 6.30 ഓടെയാണ് അപകടം.

റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മേല്‍ ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് ഛത്തീസ്ഗഡിലേക്ക് കാല്‍നടയായി പോയവരാണ് അപകടത്തില്‍പ്പെട്ടത്. രാത്രി ഇവര്‍ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു

Related Articles

Latest Articles