Sunday, June 16, 2024
spot_img

പ-ല-സ്തീ-ന് കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം| എതിര്‍പ്പുമായി ഇസ്രയേല്‍

യൂറോപ്യന്‍ യൂണിയനില്‍ പ-ല-സ്തീ-നെ ആദ്യമായി അംഗീകരിക്കുന്ന രാഷ്ട്രം സ്വീഡനാണ് . മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ ബള്‍ഗേറിയ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഹംഗറി, പോളണ്ട്, റൊമാനിയ എന്നിവരും പിന്നീട് പ-ല-സ്തീ-നെ അംഗീകരിച്ചു. ഇതിനെ തുടര്‍ന്ന് ഇന്നാണ് നോര്‍വേ, സ്പെയിന്‍, അയര്‍ലന്‍ഡ് പ-ല-സ്തീ-നെ അംഗീകാരം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. മെയ് 28 ന് ഈ അംഗീകാരം നിലവില്‍ വരും #europianunion #israel #spain #norway #ireland

Related Articles

Latest Articles