Sunday, October 4, 2026

ബസ് ഒഴിഞ്ഞ് കേരളം

തിരുവനന്തപുരം: രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി ഒൻപത് ​ വ​രെ കെ.​എ​സ്.​ആ​ര്‍.​ടി.​സി ഒാ​ടി​ല്ല. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ബം​ഗ​ളൂ​രു സ​ര്‍​വി​സ്​ താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കിയിരിക്കുന്നു.

കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​രു​സം​സ്ഥാ​ന​ങ്ങ​ളും ‌അ​തി​ര്‍​ത്തി​യി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

പ​ച്ച​ക്ക​റി, പാ​ല്‍, മ​റ്റ്​ അ​വ​ശ്യ വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഡ്രൈ​വ​ര്‍​മാ​രെ പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മേ ക​ട​ത്തി​വി​ടു​ന്നു​ള്ളൂ.

Related Articles

Latest Articles