Wednesday, October 14, 2026

കനത്ത ജാഗ്രതയിൽ ഗുജറാത്ത്‌

അ​ഹ​മ്മ​ദാ​ബാ​ദ്: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ക​ടുത്ത നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​ര്‍. ശ​നി​യാ​ഴ്ച പു​തി​യ ഏ​ഴ് കേ​സു​ക​ള്‍​കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെയാണ് ​ സ​ര്‍​ക്കാ​ര്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തിയത്.

നാ​ല് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ള്‍ അ​ട​യ്ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര എന്നീ പ്രധാന നഗരങ്ങള്‍ മാര്‍ച്ച്‌ 25 വരെ അടയ്ക്കാനാണ് തീരുമാനം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെ എല്ലാം അടയ്ക്കും.

Related Articles

Latest Articles