Friday, October 16, 2026

“മേയറുടെ പക എന്റെ ജോലി തെറിപ്പിച്ചു !” ആരോപണവുമായി തിരുവനന്തപുരം നഗരസഭാ മുന്‍ ജീവനക്കാരൻ

നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി തിരുവനന്തപുരം നഗരസഭയിലെ ഒരു മുൻ ജീവനക്കാരൻ. സിന്ദൂരക്കുറിയും കൈയിലെ ചരടും കണ്ടതാണ് മേയർക്ക് തന്നോട് വൈരാഗ്യം തോന്നാൻ കാരണമെന്ന് ഇദ്ദേഹം ആരോപിക്കുന്നു | TATWAMAYI EXCLUSIVE #thiruvananthapuram #thiruvananthapuramcorporation #mayor #aryarajendran

Related Articles

Latest Articles