Thursday, May 16, 2024
spot_img

‘മൻ കി ബാത്തി’ന് കാതോർത്തു ഭാരതം.അതിർത്തിയിലെ സംഘർഷം എന്താകും?

 ദില്ലി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ സന്ദേശ പരിപാടിയായ മന്‍ കീ ബാത് ഇന്ന്. 66-ാമത്തെ മന്‍ കീ ബാത് സന്ദേശം ഇന്ന് രാവിലെ 11 മണിക്കാണ് പ്രക്ഷേപണം നടക്കുക.

ഇന്ത്യാ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദിയുടെ സന്ദേശം രാജ്യം ഉറ്റുനോക്കുകയാണ്. ധീരജവാന്മാരുടെ വീരമൃത്യുവും പ്രധാനമന്ത്രിയുടെ സന്ദേശത്തിന്റെ ഭാഗമാകുമെന്നാണ് കരുതുന്നത്.

Related Articles

Latest Articles