Monday, June 17, 2024
spot_img

സോണിയയും രാഹുലും പ്രിയങ്കയും കോണ്‍ഗ്രസിന് വോട്ടു ചെയ്തില്ല | കൈപ്പത്തിക്കല്ല നേതാക്കളുടെ വോട്ട്

കോണ്‍ഗ്രസിന്റെ നേതാക്കളായ സോണിയയും രാഹുലും പ്രിയങ്കയും വോട്ടു ചെയ്തത് കോണ്‍ഗ്രസിനല്ല. സിപിഎം ജനറല്‍ സെക്രട്ടറിയുടെ വോട്ട് ആര്‍ക്കായിരുന്നു എന്നു പറയേണ്ടകാര്യമില്ല, കനല്‍ ഒരു തരിയേ ഉള്ളൂ എന്നതിനാല്‍ അതിന് പ്രസക്തിയില്ല.

#soniagandhi #rahulgandhi #priyankagandhi #congress

Related Articles

Latest Articles