Monday, May 20, 2024
spot_img

ഛത്തീ​സ്ഗ​ഡി​ൽ രണ്ട് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ നടന്ന ഏറ്റുമുട്ടലില്‍ സു​ര​ക്ഷാ​സേ​ന ര​ണ്ടു മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. ദ​ന്തേ​വാ​ഡ ജി​ല്ല​യി​ലെ മും​ഗ ഗ്രാ​മ​ത്തി​ലെ വ​ന​ത്തി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് സു​ര​ക്ഷാ​സേ​ന നടത്തിയ പ​രി​ശോ​ധ​നക്കിടയിലാണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്ന്‍ ഏ​താ​നും ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും ക​ണ്ടെ​ടു​ത്ത​താ​യും പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Related Articles

Latest Articles