Friday, May 10, 2024
spot_img

‘കാശ്മീരില്‍ സൈനികർ ഒറ്റയ്ക്കല്ല’; എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നു : കരസേന മേധാവി ബിപിൻ റാവത്ത്

ദില്ലി: കേന്ദ്ര ഭരണ പ്രദേശമായി മാറിയതോടെ ജമ്മു കശ്മീരിലെ പദ്ധതികളുടെയും പൊതുവായ പ്രശ്‌നങ്ങളുടെയും നിരീക്ഷണം മികച്ച രീതിയിൽ നടത്താനാകുന്നുണ്ടെന്ന് കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്.കശ്മീർ താഴ് വരയിൽ എല്ലാവരും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ സൈന്യം ഒറ്റയ്ക്കല്ലെന്നും ബിപിൻ റാവത്ത് പറഞ്ഞു.

സംസ്ഥാന പൊലീസ് സേനയ്‌ക്കൊപ്പം മറ്റ് കേന്ദ്ര പൊലീസ് സേനകളും, സൈന്യവും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ ബ്ലോക്ക് ഡവലപ്പ്‌മെന്‍റ് കൗൺസിൽ തെരഞ്ഞെടുപ്പ് നടന്നു. എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നും ബിപിൻ റാവത്ത് ദില്ലിയില്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Related Articles

Latest Articles